Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? മാധ്യമങ്ങളും അപവർത്തനാങ്കവും

ജലം 1.0003
വജ്രം 2.42
ഗ്ലാസ് 1.33
വായു 1.52

AA-2, B-4, C-3, D-1

BA-1, B-4, C-3, D-2

CA-3, B-2, C-4, D-1

DA-1, B-2, C-3, D-4

Answer:

C. A-3, B-2, C-4, D-1

Read Explanation:

അപവർത്തനാങ്കം ( Refractive Index )

  • പ്രകാശത്തിന്റെ ശൂന്യതയിലെ വേഗതയും മാധ്യമത്തിലെ വേഗതയും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന സ്ഥിരസംഖ്യ 

മാധ്യമങ്ങളും അപവർത്തനാങ്കവും

  • ജലം  - 1.33 
  • വജ്രം - 2.42 
  • ഗ്ലാസ്  - 1.52 
  • വായു - 1.0003 
  • മണ്ണെണ്ണ - 1.44 
  • ഗ്ലിസറിൻ - 1.47 
  • സൺഫ്ളവർ ഓയിൽ - 1.47 
  • ടർപെന്റയിൻ ഓയിൽ - 1.47 
  • പൈറക്സ് ഗ്ലാസ് - 1.47 

Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ഉയർന്ന ആവൃത്തിയള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ ആണ് ഗാൾട്ടൻ വിസിൽ.
  2. നായകളെ പരിശീലിപ്പിക്കുന്നതിനായി ഗാൾട്ടൻ വിസിൽ ഉപയോഗിക്കുന്നു.
  3. നായകളുടെ ശ്രവണ ശക്തി 10 Hz മുതൽ 100 KHz വരെയാണ്
    Mirage is observed in a desert due to the phenomenon of :
    ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ?
    ദ്രാവകമർദ്ദം കണ്ടുപിടിക്കുന്നതിനുള്ള സമവാക്യം ഏത് ?
    ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?