Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ശാസ്ത്രജഞരും കണ്ടുപിടിത്തവും

ഇലക്ട്രിക് ഓസിലേഷൻ മൈക്കൽ ഫാരഡേ
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ഹെൻറിച്ച് ഹെട്സ്
വൈദ്യുത കാന്തികത്വം ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്
വൈദ്യുത വിശ്ലേഷണ തത്വം ജയിംസ് ക്ലാർക്ക് മാക്സ്വെൽ

AA-3, B-1, C-4, D-2

BA-2, B-4, C-3, D-1

CA-4, B-1, C-3, D-2

DA-1, B-2, C-4, D-3

Answer:

B. A-2, B-4, C-3, D-1

Read Explanation:

ശാസ്ത്രജഞരും കണ്ടുപിടിത്തവും 

  • ഇലക്ട്രിക് ഓസിലേഷൻ  - ഹെൻറിച്ച് ഹെട്സ് 
  • വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം  - ജയിംസ് ക്ലാർക്ക് മാക്സ് വെൽ 
  • വൈദ്യുത കാന്തികത്വം - ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് 
  • വൈദ്യുത വിശ്ലേഷണ തത്വം  - മൈക്കൽ ഫാരഡേ 

Related Questions:

ഒരു കറങ്ങുന്ന ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്താൽ, അത് കുറച്ചു സമയത്തിനു ശേഷം നിൽക്കുന്നു. ഇതിന് കാരണം എന്താണ്?
ലെൻസിന്റെ പവറിന്റെ യൂണിറ്റ്................ ആണ്.
അളവുപകരണങ്ങളിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വം അറിയപ്പെടുന്നത് ?
Who discovered atom bomb?
കേശിക ഉയർച്ചയുടെ (capillary rise) കാരണം താഴെ പറയുന്നവയിൽ ഏതാണ് പ്രധാനമായും?