Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

വൈദ്യുത ജനറേറ്റർ വൈദ്യുതോർജ്ജം ---> യാന്ത്രികോർജ്ജം
ഫാൻ വൈദ്യുതോർജ്ജം ---> പ്രകാശോർജ്ജം
ഇസ്തിരിപ്പെട്ടി വൈദ്യുതോർജ്ജം ---> താപോർജ്ജം
വൈദ്യുതബൾബ് യാന്ത്രികോർജ്ജം ---> വൈദ്യുതോർജ്ജം

AA-3, B-2, C-1, D-4

BA-1, B-4, C-3, D-2

CA-4, B-1, C-3, D-2

DA-4, B-3, C-2, D-1

Answer:

C. A-4, B-1, C-3, D-2

Read Explanation:


Related Questions:

മില്ലർ ഇൻഡെക്സുകൾ പൂജ്യമായി വരുന്ന ഒരു തലം (ഉദാഹരണത്തിന് (1 1 0)) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ISRO യുടെ ആദിത്യ-എൽ1 ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്താണ്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജം
  2. ഊർജത്തിന്റെ CGS യൂണിറ്റ് ജൂൾ ( J ) ആണ്
  3. 1 ജൂൾ = 10^9 എർഗ് ആണ്
  4. ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് തോമസ് യങ് ആണ്

    ശ്രവണബോധം ഉളവാക്കാൻ കഴിയുന്ന ഊർജരൂപമാണ് ശബ്ദം. ശബ്ദത്തെ സംബന്ധിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതാണ് ?

    1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
    2. ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്
    3. മനുഷ്യരുടെ ശ്രവണപരിധി 20 Hz മുതൽ 2000 Hz വരെയാണ്.
      താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?