App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക്ക

പൂർണപരാദം ചെള്ള്
അർധപരാദം മോണോട്രോപ്പ
ശവോപജീവി മൂടില്ലാത്താളി
ബാഹ്യ പരാദം ഇത്തിൾച്ചെടി

AA-1, B-3, C-4, D-2

BA-4, B-3, C-2, D-1

CA-2, B-1, C-3, D-4

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

Note:

ചന്ദനം (Sandalwood tree)

       വളർച്ചയുടെ ആരംഭ ഘട്ടത്തിൽ, മറ്റു ചെടികളുടെ വേരിൽ നിന്ന് ജലവും ലവണങ്ങളും കണ്ടെത്തുന്നു. അതിനാൽ ഇതൊരു അർധപരാദം ആണ്. 

ഇത്തിൾച്ചെടി (Loranthus)

     ജലത്തിനും ലവണത്തിനും വേണ്ടി അത് സ്ഥിതിചെയ്യുന്ന സസ്യത്തെ ആശ്രയിക്കുന്നു. അതിനാൽ ഇതൊരു അർധപരാദം ആണ്. 

മോണാട്രോപ്പ് (Monotropa)

      ജീർണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് ആഹാരം കണ്ടെത്തുന്നു. അതിനാൽ ഇതൊരു ശവോപാ ജീവിയാണ്. 

മൂടില്ലാത്താളി (Cuscuta)

       ആഹാരത്തിനു വേണ്ടി അത് സ്ഥിതി ചെയ്യുന്ന സസ്യത്തെ ആശ്രയിക്കുന്നു. അതിനാൽ ഇതൊരു പൂർണപരാദം ആണ്. 

ബാഹ്യ പരാദം

      പേൻ, ചെള്ള് എന്നിവ ബാഹ്യ പരാദങ്ങളാണ്.

ആന്തര പരാദം

      വിര ആന്തര പരാദമാണ്.


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ഘടകങ്ങളാണ് ശരീരത്തിന് ആവശ്യമുള്ളത് ?
ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് എവിടെ വെച്ചാണ് ?
ചെറുകുടലിന്റെ ഏകദേശ നീളം എത്ര ?
ദഹിച്ച ആഹാര പദാർത്ഥങ്ങളിൽ നിന്നുള്ള പോഷക ഘടകങ്ങൾ, രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ദഹന വ്യവസ്ഥയുടെ ഭാഗം ഏതാണ് ?

ഉചിതമായ ഉത്തരം ബ്രാകെറ്റിൽ നിന്നും തിരഞ്ഞെടുത്ത്പൂരിപ്പിക്കുക

  1. വൃക്കയിൽ നിന്നും പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
  2. വൃക്കയിലേക്ക് പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.

(കൂടിയ, കുറഞ്ഞ, മിതമായ)