App Logo

No.1 PSC Learning App

1M+ Downloads

യോജിച്ചവ ചേർക്കുക

ഹേബിയസ് കോർപ്പസ് എന്ന പദത്തിൻ്റെ അർത്ഥം ശരീരം ഹാജരാക്കുക
ഹൈക്കോടതിയുടെ റിട്ടുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 226
റിട്ട് അധികാരം കൂടുതലുള്ളത് ഹൈകോടതി
മാൻഡമസ് എന്ന പദത്തിൻ്റെ അർത്ഥം ഞങ്ങൾ കൽപ്പിക്കുന്നു

AA-2, B-3, C-4, D-1

BA-1, B-2, C-3, D-4

CA-2, B-1, C-3, D-4

DA-4, B-2, C-3, D-1

Answer:

B. A-1, B-2, C-3, D-4

Read Explanation:

5 തരം റിട്ടുകളുണ്ട്:

  •  ഹേബിയസ് കോർപ്പസ് (ശരീരം ഹാജരാക്കുക)

  • മാൻഡമസ് (ഞങ്ങൾ കൽപ്പിക്കുന്നു)

  •  പ്രൊഹിബിഷൻ (വിലക്കുക )

  • സെർഷ്യോറി (ഒരു കാര്യത്തെ പറ്റി അറിവ് കൊടുക്കക )

  • ക്യോവാറണ്ടോ (എന്ത് അധികാരത്തിൽ )


Related Questions:

അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരു വ്യക്തിയെ ഹാജരാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ടാണ്

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?

  1. ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
  2. പ്രൊഹിബിഷൻ - നിലനിറുത്തുക
  3. മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
  4. കൊവാറന്റൊ - എന്ത് അധികാരത്തിൽ
The word 'Certiorari' means:
Name the author of the book, 'Mrichchhakatika'.

റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ

(ii) സുപ്രിം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവു

(iii) സുപ്രിം കോടതിക്കും ഹൈക്കോടതിക്കും പുറപ്പെടുവിക്കാം. ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം