App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

റോഷ മഷിയൊപ്പ് പരീക്ഷ കാൾ യുങ്ങ്
തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് മുറെ, മോർഗൻ
ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ് ലിയോ പോൾഡ് ബല്ലാക്ക്
പദസഹചരത്വ പരീക്ഷ ഹെർമൻ റോഷക്

AA-3, B-2, C-4, D-1

BA-4, B-2, C-3, D-1

CA-4, B-3, C-1, D-2

DA-3, B-1, C-4, D-2

Answer:

B. A-4, B-2, C-3, D-1

Read Explanation:

പ്രക്ഷേപണരീതി (Projective Method)

  • അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമാണ് പ്രക്ഷേപണരീതികൾ ഉപയോഗപ്പെടുത്തുന്നത് 
  • റോഷ മഷിയൊപ്പ് പരീക്ഷ (Rorschach inkblot test) - ഹെർമൻ റോഷക്
  • തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (Thematic Apperception Test) - മുറെ, മോർഗൻ
  • ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ് (Children's Apperception Test) - ലിയോ പോൾഡ് ബല്ലാക്ക്
  • പദസഹചരത്വ പരീക്ഷ (Word Association Test) - കാൾ യുങ്ങ്
  • വാക്യപൂരണ പരീക്ഷ (Sentence Completion Test) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

Related Questions:

ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?
മനുഷ്യ വ്യവഹാര പഠനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ?
ക്ലാസ്സിലെ എല്ലാ കുട്ടികളാലും അംഗീകരിക്കപ്പെട്ടവനാണ് ബാബു. ബാബു ആ ക്ലാസിലെ........ ആണ്.
A student who obtained low grade in a drawing competition blamed the judges to be biased. Which defense mechanism did he make?
ജീവശാസ്ത്രപരമായ തെളിവുകളും ക്രിമിനൽ 'അന്വേഷണത്തിലെ പ്രതിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന ഒരുലബോറട്ടറി സാങ്കേതികതയാണ്