Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഒന്നാമത്തെ ശാസ്ത്രീയ ചരിത്ര രചയിതാവ് തൂസിഡൈഡ്സ്
പ്രസംഗകലയുടെ പിതാവ് ഹെറോഡോട്ടസ്
ചരിത്രത്തിൻറെ പിതാവ് ഈസ്കിലസ്
ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഡെമോസ്തനീസ്

AA-1, B-4, C-2, D-3

BA-4, B-2, C-1, D-3

CA-3, B-2, C-4, D-1

DA-1, B-2, C-3, D-4

Answer:

A. A-1, B-4, C-2, D-3

Read Explanation:

  • ഒന്നാമത്തെ ശാസ്ത്രീയ ചരിത്ര രചയിതാവ് എന്നറിയപ്പെടുന്ന തൂസിഡൈഡ്സ് പിലൊ പ്പൊണീഷ്യൻ യുദ്ധത്തിന്റെ ചരിത്രമെഴുതി.
  • മറ്റൊരു ഗ്രീക്ക് ചരിത്രകാരനായിരുന്നു സെനൊഫൊൺ
  • പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ഗ്രീക്കുകാരനായ ഡെമോസ്തനീസിനെയാണ്.
  • ചരിത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസ് ഗ്രീക്കുകാരനാണ്
  • ലോകത്തിലെ ആദ്യചരിത്ര പുസ്തകമാണ് ഹെറോഡോട്ടസിന്റെ ഹിസ്റ്റോറിയ
  • ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം.
  • ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഈസ്കിലസാണ്.
  • ദുരന്ത നാടകസാഹിത്യത്തിലെ ഏറ്റവും പ്രമുഖൻ സോഫോക്ലിസ് ആയിരുന്നു.

Related Questions:

ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ?
കാർത്തേജിന്റെ പ്രസിദ്ധ സൈന്യാധിപൻ ആര് ?
പരിഹാസാത്വക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്
"സെനറ്റ്" എന്ന വാക്ക് ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് ?
റോമൻ സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ ഏവ ?