Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

റോമാ സാമ്രാജ്യത്തെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യമെന്നും കിഴക്കൻ റോമൻ സാമ്രാജ്യമെന്നും വിഭജിച്ചത് നീറോ ചക്രവർത്തി
ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി വെസ്പേഷൻ ചക്രവർത്തി
റോമിൽ കൊളോസിയം സ്ഥാപിച്ചത് കോൺസ്റ്റന്റയിൻ
കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് ഡയോക്ലിഷ്യൻ ചക്രവർത്തി

AA-3, B-2, C-4, D-1

BA-2, B-3, C-1, D-4

CA-4, B-1, C-2, D-3

DA-2, B-4, C-1, D-3

Answer:

C. A-4, B-1, C-2, D-3

Read Explanation:

  • റോമാ സാമ്രാജ്യത്തെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യമെന്നും കിഴക്കൻ റോമൻ സാമ്രാജ്യമെന്നും വിഭജിച്ചത് ഡയോക്ലിഷ്യൻ ചക്രവർത്തിയാണ്. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ രക്തസാക്ഷി കളാക്കിയതും ഇദ്ദേഹമാണ്. 
  • ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി നീറോ ആയിരുന്നു.
  • റോമിൽ കൊളോസിയം സ്ഥാപിച്ചത് വെസ്പേഷൻ ചക്രവർത്തിയാണ്.
  • കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് കോൺസ്റ്റന്റയിൻ ആയിരുന്നു.
  • സ്പാർട്ടാക്കസ് നയിച്ച അടിമ കലാപങ്ങൾ എ.ഡി. 73 ലാണ് റോമിൽ നടന്നത്. 

Related Questions:

“അവര് മരുഭൂമിയാക്കുന്നു, പിന്നെ അതിനെ സമാധാനമെന്ന് വിളിക്കുന്നു.” എന്ന പ്രസിദ്ധമായ വാക്ക് ആരുടേതാണ് ?
റോമിലെ ആദ്യ ചക്രവർത്തി ആര് ?
അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് ആര് ?
ഏത് ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത് ?
മിനോവൻ നാഗരികതക്ക് തുടക്കം കുറിച്ചത് എവിടെ ?