App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

യഹൂദരുടെ ആദ്യ രാജാവ് നെബുക്കദ് നെസ്സർ
യഹൂദരുടെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദ്
യഹൂദരുടെ യുദ്ധവീരനായ രാജാവ് സോളമൻ
യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് സാൾ

AA-4, B-3, C-2, D-1

BA-4, B-1, C-3, D-2

CA-1, B-3, C-2, D-4

DA-2, B-1, C-3, D-4

Answer:

A. A-4, B-3, C-2, D-1

Read Explanation:

  • യഹൂദരുടെ ആദ്യ രാജാവ് സാൾ ആയിരുന്നു. ഏറ്റവും പ്രസിദ്ധൻ ബുദ്ധിമാനായ സോളമൻ എന്നറിയപ്പെട്ട രാജാവായിരുന്നു. ദാവീദ് യുദ്ധവീരനായ രാജാവായിരുന്നു. 

  • യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവാണ്. ഇത് ബാബിലോണിയൻ ബന്ധനം എന്നറിയപ്പെട്ടു.

  • ഡ്യൂറ്റെറെനോമിക് കോഡ് എന്നാണ് യഹൂദ നിയമ സംഹിത അറിയപ്പെടുന്നത്.

  • ജോബിന്റെ പുസ്തകം (Book of Job) ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടിയാണ്. 


Related Questions:

മാനവികതയുടെ പിതാവ് എന്ന് വിളിക്കുന്നത് ആരെ ?
മധ്യകാലഘട്ടത്തിൽ നഗരങ്ങളിൽ സ്ഥാപിച്ച വ്യാപാര കൂട്ടായ്മ അറിയപ്പെടുന്നത് ?
കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത് ആര് ആരെ പരാജയപ്പെടുത്തിയാണ് ?
അറബികളെ ഗ്രീക്കുകാർ വിളിച്ചിരുന്നത് :
ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഏത് ?