Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

കോപ്പർ നിക്കസ് ഗുരുത്വാകർഷണ നിയമം
ഗലീലിയോ സൗരയൂഥ സിദ്ധാന്തം
കെപ്ലർ ദൂരദർശിനി
സർ ഐസക് ന്യൂട്ടൺ ജ്യോതിർഗോളനീരിക്ഷണം

AA-2, B-3, C-4, D-1

BA-3, B-1, C-4, D-2

CA-1, B-2, C-3, D-4

DA-4, B-3, C-2, D-1

Answer:

A. A-2, B-3, C-4, D-1

Read Explanation:

  • കോപ്പർ നിക്കസിന്റെ സൗരയൂഥ സിദ്ധാന്തം, ഗലീലിയോയുടെ ദൂരദർശിനി, കെപ്ലറുടെ ജ്യോതിർഗോളനീരിക്ഷണം എന്നിവ ജ്യോതിശാസ്ത്രരംഗത്ത് പുതിയ വെളിച്ചം വീശി.

  • ഗലീലിയോയുടെ ശിഷ്യനായ ടോറിസെല്ലി രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.

  • സർ ഐസക് ന്യൂട്ടൺ ചലന നിയമങ്ങളും ഗുരുത്വാകർഷണ നിയമവും ആവിഷ്ക്കരിച്ചു.


Related Questions:

മാഗ്നാകാർട്ടാ ഒപ്പുവെച്ചത് എവിടെവെച്ചായിരുന്നു ?
യൂറോപ്പിലേക്കുള്ള മുസ്ലിം ആക്രമണത്തെ നേരിടാൻ ടൂർ യുദ്ധം നയിച്ചത് ആര് ?
നവോത്ഥാനം എന്ന പദത്തിന്റെ അർത്ഥം ?
മാർട്ടിൻ ലൂഥർ ബൈബിൾ ഏത് ഭാഷയിലേക്കാണ് തർജ്ജമ ചെയ്തത് ?
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര് ?