Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ജനിതകശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ ആസ്ട്രിയൻ പുരോഹിതൻ ചാൾസ് ഡാർവിൻ
പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് മാക്സ്പ്ലാങ്ക്
ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആൽബർട്ട് ഐൻസ്റ്റീൻ
ആപേക്ഷിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് ഗ്രിഗോർമെൻഡൽ

AA-4, B-1, C-2, D-3

BA-4, B-2, C-1, D-3

CA-1, B-4, C-2, D-3

DA-1, B-2, C-4, D-3

Answer:

A. A-4, B-1, C-2, D-3

Read Explanation:

  • ജനിതകശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ ആസ്ട്രിയൻ പുരോഹിതനാണ് ഗ്രിഗോർമെൻഡൽ

  • പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ ആയിരുന്നു.

  • ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന കൃതികളാണ് ജീവജാലങ്ങളുടെ ഉൽപ്പത്തി, മനുഷ്യന്റെ അവതാരം എന്നിവ

  • ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത് മാക്സ്പ്ലാങ്കായിരുന്നു

  • ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം ആവിഷ്ക്കരിച്ചു.


Related Questions:

ഇംഗ്ലണ്ടിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്ന പേര് ?
തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക.
ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ?
നവീകരണത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ?
"നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ?