App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക.

ജനകീയ പദ്ധതി ജവഹർലാൽ നെഹ്റു
ബോംബെ പ്ലാൻ ശ്രീമാൻ നരേൻ
ഗാന്ധിയൻ പദ്ധതി എം. എൻ. റോയ്
ദേശീയ ആസൂത്രണ സമിതി ജെ. ആർ. ഡി. ടാറ്റ

AA-1, B-2, C-4, D-3

BA-1, B-2, C-3, D-4

CA-3, B-4, C-2, D-1

DA-3, B-2, C-1, D-4

Answer:

C. A-3, B-4, C-2, D-1

Read Explanation:

  • ജനകീയ പദ്ധതി - എം. എൻ. റോയ്

  • ബോംബെ പ്ലാൻ - ജെ. ആർ. ഡി. ടാറ്റ

  • ഗാന്ധിയൻ പദ്ധതി - ശ്രീമാൻ നരേൻ

  • ദേശീയ ആസൂത്രണ സമിതി - ജവഹർലാൽ നെഹ്റു


Related Questions:

രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു?
Bombay plan was put forward in?
Bombay plan was put forward by?
India's economic zone extends miles off its coast:
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ?