Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം തോമസ് കാർലൈൻ
യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം ഹെൻറി ജോൺസൺ
എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ് ഇ.എച്ച്.കാർ
മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം വിൽഡ്യൂറന്റ്

AA-2, B-3, C-1, D-4

BA-1, B-4, C-2, D-3

CA-4, B-2, C-3, D-1

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

  • വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം - ഇ.എച്ച്.കാർ

  • യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം - വിൽഡ്യൂറന്റ്

  • എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ് - ഹെൻറി ജോൺസൺ

  • മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം - തോമസ് കാർലൈൻ

  • ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ് - ജവഹർലാൽ നെഹ്റു

  • കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം - ഫിൻലേ

  • മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം - ഫ്രാൻസിസ് ബേക്കൻ

  • മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണമാണ് ചരിത്രം - ലോഡ് ആറ്റൻ


Related Questions:

"ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചരിത്രം, അത് ആത്യന്തികമായി സാത്താൻ്റെ (തിന്മ) മേൽ ദൈവത്തിൻ്റെ (നന്മ) വിജയത്തിൽ അവസാനിക്കും". എന്ന് അഭിപ്രായപ്പെട്ടതാര് ?
"ചരിത്രം സംഭവങ്ങളുടെ ക്രമം കൈകാര്യം ചെയ്യുന്നു, അവ ഓരോന്നും അദ്വിതീയമാണ്, അതേസമയം ശാസ്ത്രം കാര്യങ്ങളുടെ പതിവ് രൂപഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സാമാന്യവൽക്കരണവും ക്രമങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.“ - എന്ന് അഭിപ്രായപ്പെട്ടതാര് ?
താഴെപ്പറയുന്നവയിൽ ഏതാണ് ഇ എച്ച് കാർന്റെ പ്രശസ്തമായ ഗ്രന്ഥം ?
"എല്ലാ വിഷയങ്ങളും വസിക്കുന്ന ഒരു ഭവനമാണ് ചരിത്രം". - എന്ന് അഭിപ്രായപ്പെട്ടതാര് ?
ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത് ആര് ?