Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഓപ്പറേറ്റിംഗ് സിസ്റ്റം പ്ലോട്ടർ
ബ്രൌസർ ആൻഡ്രോയിഡ്‌
ഇൻപുട്ട് ഡിവൈസ് ഫയർഫോക്‌സ്
ഔട്ട് പുട്ട് ഡിവൈസ് ജോയ്സ്റ്റിക്

AA-1, B-3, C-4, D-2

BA-2, B-3, C-4, D-1

CA-3, B-1, C-2, D-4

DA-2, B-1, C-3, D-4

Answer:

B. A-2, B-3, C-4, D-1

Read Explanation:

  • ഓപ്പറേറ്റിംഗ് സിസ്റ്റം - ആൻഡ്രോയിഡ്‌

  • ബ്രൌസർ - ഫയർഫോക്‌സ്

  • ഇൻപുട്ട് ഡിവൈസ് - ജോയ്സ്റ്റിക്

  • ഔട്ട് പുട്ട് ഡിവൈസ് - പ്ലോട്ടർ


Related Questions:

Find the odd one.
ICANN എന്താണ് സൂചിപ്പിക്കുന്നത് ?
യഥാർത്ഥ ലോകത്ത് വെർച്യുൽ ഒബ്‌ജക്റ്റുകൾ ഓവർലൈഡ് ചെയ്യാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയുടെ പേര് എന്താണ് ?
ഒറ്റയാനെ കണ്ടെത്തുക
ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മൾട്ടിടാസ്കിംഗ് പ്രധാനമായും നേടിയെടുക്കുന്നത് ______ വഴിയാണ്.