Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക.

വരാഹമിഹിരൻ വിക്രമോർവശീയം
കാളിദാസൻ ലഘുജാതകം
വിശാഖദത്തൻ മുദ്രരാക്ഷസം
ശുദ്രകൻ മൃച്ഛഘടികം

AA-3, B-4, C-2, D-1

BA-2, B-1, C-3, D-4

CA-3, B-2, C-1, D-4

DA-3, B-2, C-4, D-1

Answer:

B. A-2, B-1, C-3, D-4

Read Explanation:

രചയിതാക്കൾ

കൃതികൾ

വരാഹമിഹിരൻ

ലഘുജാതകം

കാളിദാസൻ

വിക്രമോർവശീയം

വിശാഖദത്തൻ

മുദ്രരാക്ഷസം

ശുദ്രകൻ

മൃച്ഛഘടികം


Related Questions:

“ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്തകം രചിച്ചത്?
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?
ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവൻ നായരുടെ ഏത് കൃതി യുമായി ബന്ധപ്പെട്ടതാണ് ?
' Why I am A Hindu ' എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആരാണ് ?
Whose name is associated with the study of capitalism?