ഇനിപ്പറയുന്നവ യോജിപ്പിക്കുക
കോഡോമിനൻസ് | പയറിൽ ചുളിവുകളുള്ള വിത്തിൻ്റെ രൂപം |
മൽറ്റപൽ അല്ലീൽ | മനുഷ്യരിലെ AB രക്തഗ്രൂപ്പ് |
റസെസിവ് റ്റ്റേറ്റ് | മുയലുകളിൽ കോട്ട് നിറം |
ഇൻകമ്പ്ലീറ്റ് ഡോമിനൻസ് | ആൻഡലൂഷ്യൻ കോഴികളിൽ നീല നിറം |
AA-2, B-3, C-1, D-4
BA-3, B-4, C-1, D-2
CA-4, B-2, C-3, D-1
DA-3, B-1, C-4, D-2