Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ബോർ ആറ്റം മാതൃക  കേന്ദ്രഭാഗത്ത് ന്യൂക്ലിയസ്
റൂഥർഫോർഡിന്റെ മാതൃക ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.
പ്ലം പുഡ്ഡിംഗ് മാതൃക  രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ്
സംയുക്തങ്ങൾ ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ)ആണ്. 

AA-1, B-4, C-3, D-2

BA-1, B-3, C-2, D-4

CA-4, B-2, C-3, D-1

DA-4, B-1, C-2, D-3

Answer:

D. A-4, B-1, C-2, D-3

Read Explanation:

  •  രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാകുന്നത് .

  • പ്ലം പുഡ്ഡിംഗ് മാതൃക  - ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ  നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

  • റൂഥർഫോർഡിന്റെ മാതൃക - ആറ്റത്തിനു ഒരു കേന്ദ്രം ഉണ്ട്.കേന്ദ്രഭാഗത്തെ ന്യൂക്ലിയസ് എന്ന് വിളിക്കുന്നു .

  • ബോർ ആറ്റം മാതൃക 

    • ആറ്റത്തിൽ ന്യൂക്ലിയസിനു  ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ)ആണ്. 


Related Questions:

ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?
ഏറ്റവും വലിയ ആറ്റം
വെക്റ്റർ ആറ്റം മാതൃക ഇനിപ്പറയുന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് :
"വേവ് പാക്കറ്റ്" (Wave packet) എന്ന ആശയം ദ്രവ്യത്തിൻ്റെ ദ്വൈതസ്വഭാവത്തിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ആറ്റത്തിന്റെ ഭാരം കൂടുമ്പോൾ രേഖാസ്പെക്ട്രത്തിൽ ഉണ്ടാകുന്ന പ്രധാന മാറ്റം ഏതാണ്?