App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ജീവകം A കൊയാഗുലേഷൻ വൈറ്റമിൻ
ജീവകം D കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം.
ജീവകം E ബ്യൂട്ടി വൈറ്റമിൻ
ജീവകം കെ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

AA-3, B-1, C-4, D-2

BA-4, B-2, C-3, D-1

CA-2, B-4, C-3, D-1

DA-3, B-2, C-1, D-4

Answer:

C. A-2, B-4, C-3, D-1

Read Explanation:

  • ജീവകം കെ കൊയാഗുലേഷൻ വൈറ്റമിൻ

    എന്നറിയപ്പെടുന്നു.

  • ജീവകം D - സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ.

  • ജീവകം E - ബ്യൂട്ടി വൈറ്റമിൻ

  • ജീവകം കെ - കൊയാഗുലേഷൻ വൈറ്റമിൻ


Related Questions:

ഇനിപ്പറയുന്ന ജോഡികളിൽ നിന്ന് ഒരു ജോടി ആൽഡോസുകൾ തിരിച്ചറിയുക.
പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
Retinol is vitamin .....
ഇനിപ്പറയുന്നവയിൽ ഏത് ഡൈസാക്കറൈഡാണ് ജലവിശ്ലേഷണത്തിൽ രണ്ട് ഒരേ മോണോസാക്കറൈഡ് യൂണിറ്റുകൾ നൽകുന്നത്?
ഇനിപ്പറയുന്നവയിൽ ഏതാണ് പോളിസാക്രറൈഡ് അല്ലാത്തത്?