App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ജീവകം A റിക്കറ്റ്സ്
ജീവകം D ബെറിബെറി
ജീവകം E സിറോഫ്താൽമിയ
ജീവകം B വന്ധ്യത

AA-4, B-2, C-1, D-3

BA-2, B-1, C-4, D-3

CA-1, B-3, C-4, D-2

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

  • ജീവകം A - സിറോഫ്താൽമിയ

  • ജീവകം D - റിക്കറ്റ്സ്

  • ജീവകം E - വന്ധ്യത

  • ജീവകം B - ബെറിബെറി


Related Questions:

ഇനിപ്പറയുന്നവയിൽ നിന്ന് മോണോസാക്കറൈഡ് തിരിച്ചറിയുക.
ഇവയിൽ ഏതാണ് നോൺ റെഡ്യൂസിങ്‌ ഷുഗർ?
ഇനിപ്പറയുന്ന ജോഡികളിൽ നിന്ന് ഒരു ജോടി ആൽഡോസുകൾ തിരിച്ചറിയുക.
ഇനിപ്പറയുന്നവയിൽ ഏതാണ് പോളിസാക്രറൈഡ് അല്ലാത്തത്?
Alanylglycyl phenylalanine is an example of a .....