App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

തിയോഫ്രാസ്റ്റസ് ഇന്ത്യ
ചരകൻ ഇംഗ്ലണ്ട്
ജോൺ റേ ഗ്രീസ്
കാൾ ലിനേയസ് സ്വീഡൻ

AA-1, B-3, C-4, D-2

BA-2, B-4, C-3, D-1

CA-1, B-4, C-2, D-3

DA-3, B-1, C-2, D-4

Answer:

D. A-3, B-1, C-2, D-4

Read Explanation:

തിയോഫ്രാസ്റ്റസ്,ചരകൻ,ജോൺ റേ,കാൾ ലിനേയസ്.ഇവർ വർഗീകരണ ശാസ്ത്രത്തിന്റെ നാൾവഴികളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരാണ്


Related Questions:

Choose the 'bracket fungus' from the following
ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?
പ്രോട്ടിസ്റ്റുകളിലെ ലോക്കോമോട്ടറി ഘടനകളിൽ ഉൾപ്പെടുന്നത് എന്തൊക്കെയാണ്?
Animals come under which classification criteria, based on the organization of cells, when tissues are arranged into organs ?
പിറ്റ്യൂട്ടറി ഗ്രന്ഥി സ്ഥിതിചെയ്യുന്ന സ്ഫീനോയിഡ് അസ്ഥിയിലെ കുഴിയെ എന്ത് പറയുന്നു?