App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

അരിസ്റ്റോട്ടിൽ ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ്
തിയോഫ്രാസ്റ്സ് സസ്യ ശാസ്ത്രത്തിന്റെ പിതാവ്
ചരകൻ ജീവശാസ്ത്രത്തിന്റെ പിതാവ്
കാൾ ലിനേയസ് ആയുർ വേദത്തിന്റെ പിതാവ്

AA-2, B-4, C-1, D-3

BA-3, B-2, C-4, D-1

CA-3, B-1, C-4, D-2

DA-2, B-3, C-4, D-1

Answer:

B. A-3, B-2, C-4, D-1

Read Explanation:

അരിസ്റ്റോട്ടിൽ -ജീവികളെ ചുവന്ന രക്തം ഉള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു തിയോഫ്രാസ്റ്സ് -സസ്യങ്ങളെ ഏക വർഷികൾ ,ദ്വിവർഷികൾ ബഹുവർഷികൾ എന്ന് തരം തിരിച്ചു ചരകൻ-ഇരുന്നോറോളം സസ്യ ജന്ദു ജാലങ്ങളെ ഉൾപ്പെടുത്തി ചരകസംഹിത എന്ന ഗ്രൻഥം രചിച്ചു കാൾ ലിനേയസ്- ജീവികൾക്ക് ശാസ്‌ത്രീയനാമം നൽകുന്ന ദ്വിനാമ പദ്ധതി ആവിഷ്കരിച്ചു


Related Questions:

ഹരിതകമുള്ള ജന്തുവേത് ?
ചുവടെ നൽകിയിരിക്കുന്ന സസ്യരോഗങ്ങളിൽ നിന്ന് ഫംഗസ് വഴിയുണ്ടാകുന്ന രോഗം തിരിച്ചറിയുക.
ജന്തുക്കളെയും സസ്യങ്ങളെയും വർഗീകരിച്ച ഇന്ത്യക്കാരൻ
Marine animals with streamlined body and having cartilaginous endoskeleton belongs to which class of the superclass Pisces ?
സാധാരണ ബാക്ടീരിയകൾ അതിവേഗം പെരുകുന്ന താപം?