Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

നേർരേഖ ചലനം ഒരു കാർ റോഡിൽ നീങ്ങുന്നത്
വർത്തുള ചലനം ഭൂമി സ്വയം കറങ്ങുന്നത്
ഭ്രമണ ചലനം ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനം
പരിക്രമണ ചലനം സൂര്യനെ ചുറ്റുന്ന ഭൂമി

AA-4, B-2, C-1, D-3

BA-3, B-2, C-1, D-4

CA-1, B-3, C-4, D-2

DA-1, B-3, C-2, D-4

Answer:

D. A-1, B-3, C-2, D-4

Read Explanation:

നേർരേഖ ചലനം

ഒരു വസ്തു നേർരേഖയിലുള്ള ചലനം രേഖീയ ചലനം.

ഉദാഹരണങ്ങൾ

  1. ഒരു കാർ റോഡിൽ നീങ്ങുന്നത്

    വർത്തുള ചലനം

    ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്ന് വിളിക്കുന്നു.

    ഉദാഹരണങ്ങൾ

    • ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനം

      ഭ്രമണ ചലനം (Spin motion)

      • സ്വന്തം അക്ഷം ആസ്പദമാക്കിയുള്ള ഒരു വസ്തുവിനെ ചലനം.

      ഉദാഹരണം :

      ഭൂമി സ്വയം കറങ്ങുന്നത്

      പരിക്രമണ ചലനം( Revolution )

      • കറങ്ങുന്ന ഒരു വസ്തുവിനെ അക്ഷം വസ്തുവിനു പുറത്താണെങ്കിൽ അത്തരം ചലനത്തെപരിക്രമണ ചലനം( Revolution ) എന്നു പറയുന്നു .

      • ഉദാഹരണമായി സൂര്യനെ ചുറ്റുന്ന ഭൂമി.



Related Questions:

പ്രിൻസിപ്പൽ ആക്സിസ് ഉൾപ്പെടുന്ന പ്രതിഫലന തലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഒരു തരംഗത്തിന് അതിന്റെ മാധ്യമത്തിൽ നിന്ന് ഊർജ്ജം നഷ്ടപ്പെടുന്ന പ്രതിഭാസത്തെ എന്ത് പറയുന്നു?
18 km/h (5 m/s) പ്രവേഗത്തിൽ നിന്ന് 5 സെക്കൻഡ് കൊണ്ട് 54 km/h (15 m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ സ്ഥാനാന്തരം കണക്കാക്കുക.
സമയത്തിനനുസരിച്ചു ഒരു വസ്തുവിൽ ഉണ്ടാകുന്ന സ്ഥാനമാറ്റമാണ്
ഗതികോർജ്ജവും (K) ആക്കവും (P) തമ്മിലുള്ള ബന്ധമെന്ത് ?