Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക.

ജീൻ പിയാഷെ ആഗമന രീതി
ജെറോം എസ് ബ്രൂണർ എക്സ്പോസിറ്ററി ടീച്ചിംഗ്
വൈഗോട്സ്കി സന്തുലനം
ഡേവിഡ് ഒസുബൽ സ്കഫോൾഡിങ്

AA-3, B-1, C-4, D-2

BA-3, B-2, C-1, D-4

CA-4, B-3, C-2, D-1

DA-3, B-4, C-2, D-1

Answer:

A. A-3, B-1, C-4, D-2

Read Explanation:

ജീൻ പിയാഷെ - സന്തുലനം

ജെറോം എസ് ബ്രൂണർ - ആഗമന രീതി

വൈഗോട്സ്കി - സ്കഫോൾഡിങ്

ഡേവിഡ് ഒസുബൽ - എക്സ്പോസിറ്ററി ടീച്ചിംഗ്


Related Questions:

Which stage proposed by Jerome Bruner corresponds to Jean Piaget's Sensorimotor Stage ?
ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സിദ്ധാന്തം:
Select the correct one. According to skinner:
രോഹന് ശക്തിയേയും പരിമിതികളേയും മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. അവനിൽ പ്രകടമായിട്ടുള്ളത് :
കണ്ടീഷൻസ് ഓഫ് ലേണിംഗ് എന്ന ' കൃതിയുടെ രചയിതാവ് ആര് ?