Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഉളളടക്കം
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങളാണ് ഉറവിടക്കുറിപ്പ്
നിരയുടെ തലവാ ചകത്തിന്റേയും തലക്കെട്ടുകളുടെയും വരിയുടെ തലവാചകത്തിന്റേയും അടിസ്ഥാന ത്തിൽ രേഖപ്പെടുത്തിയ സാംഖ്യക വിലകളാണ് വരിയുടെ തലവാചകം
ഒരു പട്ടികയുടെ തിരശ്ചീനമായ വരികളുടെ തലക്കെട്ടുകളാണ് അടിക്കുറിപ്പ്

AA-4, B-3, C-1, D-2

BA-1, B-3, C-2, D-4

CA-2, B-4, C-1, D-3

DA-4, B-2, C-1, D-3

Answer:

C. A-2, B-4, C-1, D-3

Read Explanation:

ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് - ഉറവിടക്കുറിപ്പ് ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങളാണ്- അടിക്കുറിപ്പ് നിരയുടെ തലവാ ചകത്തിന്റേയും തലക്കെട്ടുകളുടെയും വരിയുടെ തലവാചകത്തിന്റേയും അടിസ്ഥാന ത്തിൽ രേഖപ്പെടുത്തിയ സാംഖ്യക വിലകളാണ് - ഉളളടക്കം ഒരു പട്ടികയുടെ തിരശ്ചീനമായ വരികളുടെ തലക്കെട്ടുകളാണ്- വരിയുടെ തലവാചകം


Related Questions:

ഒരു നിശ്ചിത വിലയേക്കാൾ കൂടിയ വിലകളുടെ എണ്ണത്തെ _____ എന്ന് പറയുന്നു
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാനകവ്യതിയാനം =
ഒരു ബാഗിൽ 6 ചുവപ്പ് 4 നീല പന്തുകൾ ഉണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വെക്കാതെ 3 ബോൾ പുറത്തെടുക്കുന്നുവെങ്കിൽ അതിൽ കൃത്യമായി ഒരു നീല ബോൾ വരാനുള്ള സാധ്യത എന്ത് ?
ഒരു സഞ്ചിയിൽ 12 ചുവന്ന മിട്ടായികളും 5 മഞ്ഞ മിട്ടായികളും ഉണ്ട് .ഒരു മിട്ടായി എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു മിട്ടായി എടുക്കുന്നു. രണ്ടു മിട്ടായികളും ചുവന്നത് ആകുന്നതിനുള്ള സംഭവ്യത ?
P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(B/A)?