ചേരുംപടി ചേർക്കുക.
പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് | ലിയോൺ ഫുക്കാൾട്ട് |
പ്രകാശ വേഗത ഏതാണ്ട് കൃത്യമായി നിർണ്ണയിച്ചത് | പ്രകാശപാതയിൽ ഒരു വ്യതിയാനം സംഭവിക്കുന്നതാണ് |
മാധ്യമങ്ങൾ മാറുമ്പോൾ പ്രകാശ വേഗതയിൽ മാറ്റം സംഭവിക്കും എന്ന് അവകാശപ്പെട്ടതും, പ്രകാശം ശൂന്യതയിൽ കൂടിയ വേഗത്തിൽ സഞ്ചരിക്കും എന്ന് അവകാശപ്പെട്ടത് | ആൽബർട്ട് A മെക്കൽ |
അപവർത്തനം | റോമർ |
AA-4, B-3, C-1, D-2
BA-2, B-4, C-1, D-3
CA-4, B-3, C-2, D-1
DA-3, B-2, C-4, D-1