Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

വസന്തകാലം ജനുവരി - ഫെബ്രുവരി മാസങ്ങളിൽ
ഗ്രീഷ്മകാലം മാർച്ച് - ഏപ്രിൽ മാസങ്ങളിൽ
വർഷകാലം മേയ് - ജൂൺ മാസങ്ങളിൽ
ശിശിരകാലം ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ

AA-2, B-1, C-4, D-3

BA-2, B-3, C-4, D-1

CA-3, B-1, C-4, D-2

DA-1, B-2, C-3, D-4

Answer:

B. A-2, B-3, C-4, D-1

Read Explanation:

ഇന്ത്യയിലെ പരമ്പരാഗത ഋതുക്കൾ

പൊതുവെ ഋതുക്കളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അന്തരീക്ഷ സ്ഥിതിയിലെ മാറ്റങ്ങൾ അടിസ്ഥാനമാക്കി ആറ് വ്യത്യസ്ത ഋതുക്കൾ ഉള്ളതായി കണക്കാക്കുന്നു.

  1. വസന്തകാലം - മാർച്ച് - ഏപ്രിൽ മാസങ്ങളിൽ

  2. ഗ്രീഷ്മകാലം - മേയ് - ജൂൺ മാസങ്ങളിൽ

  3. വർഷകാലം - ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ

  4. ശരത്കാലം - സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ

  5. ഹേമന്തകാലം - നവംബർ - ഡിസംബർ മാസങ്ങളിൽ

  6. ശിശിരകാലം - ജനുവരി - ഫെബ്രുവരി മാസങ്ങളിൽ


Related Questions:

Which of the following statements are correct regarding Koeppen's climate classification?

  1. The 'h' subtype indicates a dry and hot climate.

  2. The 'f' subtype indicates a dry season in winter.

  3. The 'm' subtype indicates a rainforest despite a dry monsoon season.

നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ് ?
In which of the following months does an easterly jet stream flow over the southern part of the Peninsula, reaching a maximum speed of approximately 90 km per hour?

തെക്കു-പടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖയിൽ നിന്ന് മഴ ലഭിക്കുന്ന പ്രദേശം ?

  1. പശ്ചിമഘട്ടത്തിലെ പശ്ചിമതീരം
  2. ഉത്തരേന്ത്യൻ സമതലത്തിലെ സംസ്‌ഥാനങ്ങൾ
  3. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ
    പശ്ചിമ ജെറ്റ് പ്രവാഹം പിൻവാങ്ങിയതിനുശേഷം മാത്രമാണ് 15° വടക്ക് അക്ഷാംശപ്രദേശത്ത് ......................................... രൂപപ്പെടുന്നത്.