Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

മൗണ്ട് എവറസ്റ്റ് 8848
കാഞ്ചൻജംഗ 8481
മകലു 8172
ദൗലാഗിരി 8598

AA-4, B-1, C-3, D-2

BA-1, B-4, C-2, D-3

CA-3, B-2, C-4, D-1

DA-2, B-1, C-3, D-4

Answer:

B. A-1, B-4, C-2, D-3

Read Explanation:

ഹിമാലയത്തിലെ പ്രധാന കൊടുമുടികൾ

കൊടുമുടി (Peak)

രാജ്യം (Country)

ഉയരം (മീ) (Height in metres)

മൗണ്ട് എവറസ്റ്റ്

നേപ്പാൾ

8848.86

കാഞ്ചൻജംഗ

ഇന്ത്യ

8598

മകലു

നേപ്പാൾ

8481

ദൗലാഗിരി

നേപ്പാൾ

8172

നംഗപർവതം

ഇന്ത്യ

8126

അന്നപൂർണ്ണ

നേപ്പാൾ

8078

നന്ദാദേവി

ഇന്ത്യ

7817

കാമേത്

ഇന്ത്യ

7756

നംചാബർവ

ഇന്ത്യ

7756

ഗുർല മന്ധാത

നേപ്പാൾ

7728


Related Questions:

നീലഗിരി പർവതനിരയിലെ ഉയരം കൂടിയ കൊടുമുടി ഏത് ?
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി ?
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?
The highest peak in Andaman is?
The highest peak in the Eastern Ghats is?