App Logo

No.1 PSC Learning App

1M+ Downloads

ചേരും പടി ചേർക്കുക

Southern Blotting Towbin
Western blotting A. Jeffrey
Northern Blotting E.M.Southern
DNA fingerprinting Alwine

AA-4, B-3, C-2, D-1

BA-3, B-4, C-2, D-1

CA-3, B-1, C-4, D-2

DA-4, B-2, C-1, D-3

Answer:

C. A-3, B-1, C-4, D-2

Read Explanation:

Southern blotting

• വികസിപ്പിച്ചെടുത്തത് - ഇ എം സതേൺ

•ലക്ഷ്യം - ഡിഎൻഎയിൽ ഒരു പ്രത്യേക ജീനിന്റെ സാന്നിധ്യം കണ്ടെത്തുക

Western blot

•വികസിപ്പിച്ചെടുത്തത് - Towbin & Colligues

•വെസ്റ്റേൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് - Burnette

Northern blot

•RNA sequencing നാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് James Alwin, George Stark എന്നീ ശാസ്ത്രജ്ഞന്മാരാണ്


Related Questions:

What is inbreeding?
PCR അല്ലെങ്കിൽ പോളിമറേസ് ചെയിൻ റിയാക്ഷനെ സംബന്ധിച്ചു ശെരിയായത് തെരഞ്ഞെടുക്കുക
ആർ.എൻ.എ. ഡി.എൻ.എ. സങ്കരത്തിൽ നിന്ന് ആർ.എൻ.എ.യെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രാസാഗ്നിയാണ്?
Which enzyme is used to join together two different types of DNA molecules?
ഡിഎൻഎ ഫിംഗർ പ്രിൻ്റിംഗ് നടത്താൻ ഉപയോഗിക്കുന്നത് ഇവയിൽ ഏത് ബ്ലോട്ടിങ് രീതിയാണ് ?