Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

സൈക്രോട്രോഫ് 55 - 65 °C
മെസോഫൈൽ 20 - 30 °C
തെർമോഫൈൽ 20 - 45 °C
ഹൈപ്പർതെർമോഫൈൽ 80 - 113 °C

AA-3, B-2, C-1, D-4

BA-1, B-2, C-4, D-3

CA-1, B-3, C-2, D-4

DA-2, B-3, C-1, D-4

Answer:

D. A-2, B-3, C-1, D-4

Read Explanation:

താപനില അടിസ്ഥാനത്തിൽ 1.സൈക്രോഫൈൽ- 15 °C അല്ലെങ്കിൽ താഴെ (ഒപ്റ്റിമം) (eg- Pseudomonas) 2.സൈക്രോട്രോഫ്- 20 - 30 °C (ഒപ്റ്റിമം) (eg- Enterobacter) 3.മെസോഫൈൽ- 20 - 45 °C (ഒപ്റ്റിമം) (eg- Staphylococcus aureus) 4.തെർമോഫൈൽ- 55 - 65 °C (ഒപ്റ്റിമം) (eg- Thermus aquaticus) 5.ഹൈപ്പർതെർമോഫൈൽ- 80 - 113 °C (ഒപ്റ്റിമം) (eg- Pyrococcus)


Related Questions:

"അട്ടപ്പാടി ബ്ലാക്ക്" ഏത് ഇനത്തിൽപ്പെട്ട ജീവിയാണ് ?
പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?
Earthworm respires through its _______.
ഗ്രാം സ്റ്റെയിനിംഗിൽ, ബാക്ടീരിയൽ കോശങ്ങളുടെ ഏത് ഘടകവുമായിട്ടാണ് ബെസിക് ഡൈ ബന്ധിപ്പിക്കുന്നത്?