ചേരുംപടി ചേർക്കുക.
സസ്യങ്ങളുടെ കോശ ഭിത്തികൾ | ബീറ്റാ D ഗ്ളൂക്കോസ് |
സെല്ലുലോസിന്റെ ഏകലങ്ങൾ | ഗ്ലൈക്കോജൻ |
യീസ്റ്റ് ,ഫംഗസ് എന്നിവയിൽ കാണപ്പെടുന്ന പോളിസാക്കറെയ്‌ഡെസ് . | സെല്ലുലോസ് |
ഫ്രക്ടോസിൽ അടങ്ങിയ ഫങ്ക്ഷനിൽ ഗ്രൂപ്പ് | കീറ്റോൺ |
AA-3, B-1, C-2, D-4
BA-4, B-2, C-3, D-1
CA-4, B-1, C-2, D-3
DA-2, B-4, C-1, D-3