App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ബിസ്ത്-ജലന്ധർ ദോബ് രവി, ചിനാബ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.
ബാരി ദോബ് ബിയാസ്, സത്ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.
രചനാദോബ് ഝലം - ചിനാബ് നദികൾക്കും സിന്ധു നദിക്കുമിടയിൽ സ്ഥിതിചെയ്യുന്നു.
സിന്ധ്സാഗർ ദോബ് ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

AA-2, B-1, C-4, D-3

BA-3, B-2, C-1, D-4

CA-1, B-4, C-2, D-3

DA-2, B-4, C-1, D-3

Answer:

D. A-2, B-4, C-1, D-3

Read Explanation:

ദോബുകൾ

  • പരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുള്ള കരഭാഗമാണ് ദോബുകൾ.

  • പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് പ്രധാന ദോബുകളായി തരം തിരിച്ചിരിക്കുന്നു.

പ്രധാന ദോബുകൾ

  • ബിസ്ത്-ജലന്ധർ ദോബ് - ബിയാസ്, സത്ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • ബാരി ദോബ് - ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • രചനാദോബ് - രവി, ചിനാബ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • ചാജ് ദോബ് - ചിനാബ്, ഝലം എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • സിന്ധ്സാഗർ ദോബ് - ഝലം - ചിനാബ് നദികൾക്കും സിന്ധു നദിക്കുമിടയിൽ സ്ഥിതിചെയ്യുന്നു.


Related Questions:

Which of the following statements are correct regarding the Ganga river system?

  1. The Ganga basin is formed mainly by deposition.

  2. The Ganga is the second-longest river in India.

  3. The Ganga flows only through India.

Which of the following rivers does not help in the formation of the Indo-Gangetic Plain?
Chutak Hydro-Electric project being constructed by NHPC in Kargil is on the river
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ഏത് നദിയുടെ തീരത്താണ്?
ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി ഏതാണ് ?