App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

പ്രകൃതിദത്ത പോളിമർ ഗ്രീക്ക് ഭാഷ
കൃത്രിമ പോളിമറുകൾ പ്ലാസ്റ്റിക്
അർദ്ധ കൃത്രിമ പോളിമറുകൾ അന്നജം
പോളിമെർ റയോൺ

AA-2, B-4, C-3, D-1

BA-2, B-1, C-3, D-4

CA-3, B-2, C-4, D-1

DA-1, B-2, C-3, D-4

Answer:

C. A-3, B-2, C-4, D-1

Read Explanation:

  1. പ്രകൃതിദത്ത പോളിമർ - പ്രോട്ടീൻ ,അന്നജം ,സെല്ലുലോസ് ,റബര് ന്യൂക്ലിക് ആസിഡ് .

  2. കൃത്രിമ പോളിമറുകൾ - പ്ലാസ്റ്റിക്, കൃത്രിമ റബ്ബർ, കൃത്രിമ നാരുകൾ

  3. അർദ്ധ കൃത്രിമ പോളിമറുകൾ -റയോൺ ,സെല്ലുലോസ് അസറ്റേറ്റ് ,സെല്ലുലോസ് നൈട്രേറ്റ്

  4. Polymer എന്ന വാക്ക് രൂപപ്പെട്ടത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്


Related Questions:

CH₃–CH=CH₂ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ നൈട്രൈലുകളുമായി (nitriles) പ്രതിപ്രവർത്തിക്കുമ്പോൾ ഏത് തരം ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നത്?
The octane number of isooctane is
ബെൻസിന്റെ തന്മാത്രാ സൂത്രം
ഗ്രിഗ്നാർഡ് റിയാജൻ്റ് അസിറ്റാൽഡിഹൈഡുമായി (acetaldehyde) പ്രതിപ്രവർത്തിക്കുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?