Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഇലാസ്റ്റോമെറുകൾ പോളിഎസ്റ്റർ
ഫൈബറുകൾ നൈലോൺ 6,6.
സങ്കലനബഹുലകം നിയോപ്രീൻ
സംഘനന ബഹുലകങ്ങൾ പി.വി.സി

AA-1, B-3, C-4, D-2

BA-3, B-1, C-4, D-2

CA-2, B-4, C-3, D-1

DA-3, B-4, C-2, D-1

Answer:

B. A-3, B-1, C-4, D-2

Read Explanation:

ഇലാസ്റ്റോമെറുകൾ (Elastomers)

ബ്യൂണ-S, ബ്യൂണ-N, നിയോപ്രീൻ,വൾക്കനെസ്‌ഡ് റബ്ബർ

ഫൈബറുകൾ

E g: നെലോൺ 6, 6, പോളിഎസ്റ്റർ

സങ്കലനബഹുലകം (അഡിഷൻ പോളിമർ)

മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നു

Eg: പോളിത്തീൻ, പോളിപ്രൊപ്പീൻ, പി.വി.സി

സംഘനന ബഹുലകങ്ങൾ (Condensation polymer):

  • കണ്ടൻസേഷൻ സമയത്ത് ലഘു തന്മാത്രകൾ പുറത്തുപോകുന്നു.

  • Eg: നൈലോൺ 6,6.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ലോഹനാശനത്തെ പ്രതിരോധിക്കുന്ന പോളിമർ ഏത് ?
പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
അലിഫാറ്റിക് സംയുക്തങ്ങളിൽ നിന്ന് ബെൻസീൻ നിർമ്മിക്കുന്നതിന് ഒരു ഉദാഹരണം ഏതാണ്?
ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ പ്രവർത്തനത്തിൽ രൂപപ്പെടുന്ന പ്രധാന ഉൽപ്പന്നം എന്താണ്?
കൃത്രിമമായി ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണ് ?