Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

രേഖിയ ബഹുലകങ്ങൾ പോളിത്തീൻ
ശാഖിത ശൃംഖലാബഹുലകങ്ങൾ കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ.
സങ്കരബന്ധിത ബഹുലകങ്ങൾ പോളിത്തീൻ
തെർമോപ്ലാസ്റ്റിക് പോളിമർ: ബേക്കലൈറ്റ്

AA-2, B-3, C-1, D-4

BA-3, B-4, C-1, D-2

CA-2, B-4, C-1, D-3

DA-1, B-2, C-4, D-3

Answer:

D. A-1, B-2, C-4, D-3

Read Explanation:

  1. രേഖിയ ബഹുലകങ്ങൾ (ലീനിയർ പോളിമർ) : പോളിത്തീൻ, PVC

  2. ശാഖിത ശൃംഖലാബഹുലകങ്ങൾ (Branched chain polymer) : കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ.LDPE (low density poly ethylene)

  3. സങ്കരബന്ധിത ബഹുലകങ്ങൾ(Network polymer or cross linked polymer)

  • ബൈഫംഗ്ഷൻ അല്ലെങ്കിൽ ട്രൈ ഫംഗ്ഷൻ മോണോമറുകളാണ് സാധാരണ ഇത്തരം പോളിമറുകൾ നിർമ്മിക്കുന്നത്.

  • Eg: ബേക്കലൈറ്റ് - മെലാമിൻ


Related Questions:

തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?
C12H22O11 is general formula of
The main source of aromatic hydrocarbons is
ആൽക്കീനുകളിലെ (alkenes) കാർബൺ ആറ്റങ്ങളുടെ സ്വഭാവ സങ്കരണം ഏതാണ്?
ബെൻസീനിന്റെ അരോമാറ്റിക് സ്വഭാവത്തിന് (aromaticity) കാരണം എന്താണ്?