App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

കടൽ ചേന Echinus
കടൽ ലില്ലി Antedon
കടൽ വെള്ളരിക്ക Ophiura
ചില്ലു നക്ഷത്രം Cucumaria

AA-3, B-1, C-2, D-4

BA-4, B-3, C-1, D-2

CA-3, B-2, C-1, D-4

DA-1, B-2, C-4, D-3

Answer:

D. A-1, B-2, C-4, D-3

Read Explanation:

  • നക്ഷത്രമത്സ്യം - Asterias -Star fish)],

  • കടൽ ചേന, seile - (Echinus - Sea urchin)]

  • കടൽ ലില്ലി (Antedon - Sea lily)

  • കടൽ വെള്ളരിക്ക (Cucumaria - Sea cucumber)

  • ചില്ലു നക്ഷത്രം - (Ophiura - (ബിട്ടിൽ സ്റ്റാർ)

  • ഇവയെല്ലാം ഫൈലം ഏകൈനോഡെര്മറ്റയിൽ ഉൾപ്പെടുന്നു

.


Related Questions:

അമീബിയാസിസിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഫംഗസിന്റെ ലൈംഗിക ചക്രത്തിന്റെ ഭാഗമല്ലാത്തത് ഏതാണ്?
A group of potentially interbreeding individuals of a local population
Members of Porifera phylum are commonly known as
മൊനീറ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ഏന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?