App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം കാർബൺ 14
കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് ട്രിഷിയം
ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി ടിൻ
ഹൈഡ്രജൻറെ ഐസോടോപ്പുകൾ ഫ്രഡറിക് സോഡി

AA-1, B-4, C-2, D-3

BA-2, B-1, C-3, D-4

CA-4, B-1, C-3, D-2

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

Points to remember

  • ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി-ഫ്രഡറിക് സോഡി

  • ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - ടിൻ (വെളുത്തീയം)

  • ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -10(അറ്റോമിക് നമ്പർ -50)

  • ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം

  • കാർബണിൻറ്റെ ഐസോടോപ്പുകൾ -കാർബൺ 12, കാർബൺ 13, കാർബൺ 14

  • കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14


Related Questions:

മൂലകത്തിൻ്റെ ഫിംഗർ പ്രിൻ്റ് എന്നറിയപ്പെടുന്നത് ‌?
ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെ കണ്ടെത്തിയത്
ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം എത്ര?
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?
ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?