App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഏറ്റവും ലഘുവായ ആറ്റം ഹൈഡ്രജൻ
ഏറ്റവും ചെറിയ ആറ്റം ഹീലിയം
ഏറ്റവും വലിയ ആറ്റം ഫ്രാൻസിയം
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം ബെറിലിയം

AA-4, B-1, C-3, D-2

BA-3, B-2, C-4, D-1

CA-1, B-2, C-3, D-4

DA-1, B-4, C-3, D-2

Answer:

C. A-1, B-2, C-3, D-4

Read Explanation:

  • ഏറ്റവും ലഘുവായ ആറ്റം -  ഹൈഡ്രജൻ

  • ഏറ്റവും ചെറിയ ആറ്റം - ഹീലിയം

  • ഏറ്റവും വലിയ ആറ്റം -ഫ്രാൻസിയം

  • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

  • ഏറ്റവും വലിയ ആറ്റമുള്ള അലോഹം - റാഡോൺ


Related Questions:

ഏറ്റവും വലിയ ആറ്റമുള്ള അലോഹം
സ്പെഷ്യൽ ക്വാണ്ടൈസേഷന്റെ അവതരണം എന്തിനെയാണ് ക്വാണ്ടൈസ് ചെയ്യുന്നത്?
All free radicals have -------------- in their orbitals
Isotones have same
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?