App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

പോളിസ്റൈറീൻ വിനൈൽ ക്ലോറൈഡ്
പോളി പ്രൊപ്പിലീൻ സ്റൈറീൻ
പോളിസ്റൈറീൻ സ്റൈറീൻ
പി.വി.സി പ്രൊപ്പിലീൻ

AA-2, B-4, C-3, D-1

BA-2, B-3, C-1, D-4

CA-3, B-1, C-2, D-4

DA-4, B-2, C-3, D-1

Answer:

A. A-2, B-4, C-3, D-1

Read Explanation:

  • പോളിസ്റൈറീൻ) - മോണോമെർ -സ്റൈറീൻ

  • പോളി പ്രൊപ്പിലീൻ - പ്രൊപ്പിലീൻ

  • പോളിസ്റൈറീൻ -മോണോമെർ -സ്റൈറീൻ

  • പി.വി.സി -വിനൈൽ ക്ലോറൈഡ്


Related Questions:

ഒരു മൂലകത്തിലെ മാസ്സ് നമ്പർ 23 കൂടാതെ ന്യൂട്രോൺ ന്റെ എണ്ണം 12 ആയാൽ അറ്റോമിക് നമ്പർ എത്ര ?
ചതുർക ഉപസംയോജക സത്തകളിലെ പരൽക്ഷേത്ര ഭിന്നിപ്പ്, അഷ്ടഫലകീയ ക്ഷേത്രഭിന്നതയേക്കാൾ ___________.
അധിശോഷണക്രൊമാറ്റോഗ്രഫിയുടെ ഉദാഹരണം-------------ആണ്
ബീറ്റപ്ലസ് ക്ഷയത്തിൽ ഒരു പ്രോട്ടോൺ എന്തായി മാറുന്നു?
ഗ്രിഗ്നാർഡ് റിയാജൻ്റ് നിർമ്മാണത്തിൽ മഗ്നീഷ്യം ലോഹത്തെ എങ്ങനെയാണ് ആക്ടിവേറ്റ് ചെയ്യുന്നത്?