App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

സോഡിയം കാർബണേറ്റ് ഖര CO2
മണൽ ഗ്ലാസ്
സൂപ്പർ കൂൾഡ് ലിക്വിഡ് sIo2
ഡ്രൈ ഐസ് അലക്കുകാരം

AA-1, B-3, C-4, D-2

BA-4, B-3, C-2, D-1

CA-2, B-4, C-1, D-3

DA-3, B-1, C-4, D-2

Answer:

B. A-4, B-3, C-2, D-1

Read Explanation:

  • സോഡിയം കാർബണേറ്റ്-അലക്കുകാരം

  • മണൽ-sIo2

  • സൂപ്പർ കൂൾഡ് ലിക്വിഡ്-ഗ്ലാസ്

  • ഡ്രൈ ഐസ്-ഖര രൂപത്തിലുള്ള കാർബൺ ഡൈഓക്സൈഡിനെയാണ് ഡ്രൈ ഐസ് എന്നു പറയുന്നത്.


Related Questions:

പ്രകൃതിദത്ത റബ്ബറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി അതിൽ സൾഫർ ചേർക്കുന്ന പ്രക്രിയ ____________എന്ന് വിളിക്കുന്നു .
പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?

സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം ഏവ ?

  1. ജലവിശ്ലേഷണം
  2. ജലാംശം
  3. ഓക്സിഡേഷൻ
    ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?
    ഫൈബർ ഒപ്റ്റിക് കേബിളുകളിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഗ്ലാസിൻ്റെ തരം ഏതാണ്?