Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക

വ്യാഴവട്ട സ്മരണകൾ റോസി തോമസ്
ഇവൻ എൻെറ പ്രിയ സി.ജെ. മൂർക്കോത്തു കുഞ്ഞപ്പ
മൂർക്കോത്തു കുമാരൻ ബി. കല്യാണി അമ്മ
ഹെർമ്മൻ ഗുണ്ടർട്ട് കെ.പി. വറീദ്

AA-4, B-3, C-2, D-1

BA-3, B-1, C-2, D-4

CA-1, B-4, C-2, D-3

DA-3, B-4, C-1, D-2

Answer:

B. A-3, B-1, C-2, D-4

Read Explanation:

..


Related Questions:

2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
പത്രപ്രവർത്തകൻറെ അരാജകജീവിതവും സ്വത്വപ്രതിസന്ധികളും ആവിഷ്കരിക്കുന്ന എം.ടി. വാസുദേവൻനായരുടെ കഥയേതാണ്?
'കനം' എന്ന കാവ്യസമാഹാരം രചിച്ചതാര്?
നമ്പൂതിരിസമുദായത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതചിത്രം തെളിയുന്ന കൃതി

താഴെപ്പറയുന്നവയിൽ ഏതാണ്റൂസ്സോ എഴുതാത്ത കൃതികൾ ?

  1. ദി പ്രാഗ്രസ്സ് ഒാഫ് ആട്സ് ആൻ്റ് സയൻസ്
  2. എമീലി
  3. സോഷ്യൽകോൺട്രാക്ട്
  4. ദ ന്യൂ ഹെലോയിസ്