Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

കേരളത്തിലെ ആഫ്രിക്ക ജോയി തിരുമൂലപുരം
ആദിവാസികളുടെ കേരളം അമ്പാട്ടു സുകുമാരൻ നായർ
ഇടമലക്കുടിയിലെ മുതുവാന്മാർ നെട്ടൂർ പി. ദാമോദരൻ
ആദിവാസികളുടെ നാട്ടിൽ കെ. പാനൂർ

AA-4, B-3, C-1, D-2

BA-2, B-1, C-4, D-3

CA-2, B-3, C-1, D-4

DA-2, B-4, C-3, D-1

Answer:

A. A-4, B-3, C-1, D-2

Read Explanation:

  • കേരളത്തിലെ ആഫ്രിക്ക -കെ. പാനൂർ

  • ആദിവാസികളുടെ കേരളം -നെട്ടൂർ പി. ദാമോദരൻ

  • ഇടമലക്കുടിയിലെ മുതുവാന്മാർ -ജോയി തിരുമൂലപുരം

  • ആദിവാസികളുടെ നാട്ടിൽ -അമ്പാട്ടു സുകുമാരൻ നായർ


Related Questions:

'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര് ?
'ഉദ്യാനവിരുന്ന് 'എന്ന കവിത ആരുടെതാണ്?
Author of the malayalam novel "Vishakanyaka':
മുൻപേ പറക്കുന്ന പക്ഷിയുടെ കർത്താവ്
'Keralam Valarunnu' was written by :