Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ജലത്തിൻറെ തിളനില 4186 J/kg/K
ജലത്തിൻറെ ദ്രവണാങ്കം sp3
ജലത്തിൻറെ വിശിഷ്ട താപധാരിത 100°C
ജലത്തിൻറെ ഹൈബ്രിഡൈസേഷൻ 0°C

AA-2, B-3, C-4, D-1

BA-3, B-4, C-1, D-2

CA-1, B-2, C-3, D-4

DA-3, B-2, C-1, D-4

Answer:

B. A-3, B-4, C-1, D-2

Read Explanation:

  • ജലത്തിൻറെ തിളനില -100°C

  • ജലത്തിൻറെ ദ്രവണാങ്കം -0°C

  • ജലത്തിൻറെ വിശിഷ്ട താപധാരിത -4186 J/kg/K

  • ജലത്തിൻറെ ഹൈബ്രിഡൈസേഷൻ-sp3


Related Questions:

ദഹനക്കേട് ചികിത്സിക്കാൻ ഏത് തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്?
ജൈവ മാലിന്യം അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധത്തിന് (foul smell) പ്രധാന കാരണം ഏത് വാതകമാണ്?
"ബയോമാഗ്നിഫിക്കേഷൻ" (Biomagnification) എന്ന പ്രതിഭാസം താഴെ പറയുന്നവയിൽ ഏത് മലിനീകാരികളുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജൈവ മാലിന്യങ്ങൾ അഴുകുമ്പോൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന പ്രധാന ഹരിതഗൃഹ വാതകം (Greenhouse gas) ഏതാണ്?
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?