Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ജലത്തിൽ സൾഫേറ്റ് അളവ് വർദ്ധിക്കുമ്പോൾ വൃക്ക ,കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധി ക്കുന്നു
ജലത്തിൽ നൈട്രേറ്റ്സ്ന്റെ അളവ് വർദ്ധിക്കുമ്പോൾ ബ്ലൂ ബേബി സിൻഡ്രോം
ജലത്തിൽ 50 ppm ൽ കൂടുതൽ ലെഡ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ലാക്സേറ്റീവ് എഫെക്റ്റ്
ജലത്തിൽ ഫ്ലൂറിഡ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ബ്രൗൺ പല്ലുകൾ

AA-3, B-2, C-1, D-4

BA-1, B-2, C-4, D-3

CA-3, B-1, C-2, D-4

DA-2, B-1, C-3, D-4

Answer:

A. A-3, B-2, C-1, D-4

Read Explanation:

  • ജലത്തിൽ സൾഫേറ്റ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ-ലാക്സേറ്റീവ് എഫെക്റ്റ്

  • ജലത്തിൽ നൈട്രേറ്റ്സ്ന്റെ അളവ് വർദ്ധിക്കുമ്പോൾ-ബ്ലൂ ബേബി സിൻഡ്രോം

  • ജലത്തിൽ 50 ppm ൽ കൂടുതൽ ലെഡ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ-വൃക്ക ,കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു .

  • ജലത്തിൽ ഫ്ലൂറിഡ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ-ബ്രൗൺ പല്ലുകൾ


Related Questions:

അയോൺ കൈമാറ്റ രീതിയിൽ ___________________ഉപയോഗിക്കുന്നു
"വനംവൽക്കരണം" (Afforestation) എന്നത് മണ്ണ് മലിനീകരണം തടയാൻ സഹായിക്കുന്ന ഒരു പ്രധാന മാർഗ്ഗമാണ്. ഇത് എങ്ങനെയാണ് സഹായിക്കുന്നത്?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
  2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
  3. താപമോചക പ്രവർത്തനം ആണ് .
    ജൈവ ഇന്ധനങ്ങളുടെ (Biofuels) ഉപയോഗം വായു മലിനീകരണത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു?
    ജലമലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു കാർഷിക രീതി ഏതാണ്?