App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ക്വാർട്സ് മൈക്ക
മനുഷ്യനിർമ്മിത സിലികേറ്റ് ഗ്ലാസ്
സിലികേറ്റ് ടെട്രഹെഡ്രൽ
സിലിക്കേറ്റ് ധാതു സിലിക്കേറ്റ്

AA-4, B-2, C-3, D-1

BA-1, B-4, C-2, D-3

CA-2, B-1, C-3, D-4

DA-1, B-2, C-4, D-3

Answer:

A. A-4, B-2, C-3, D-1

Read Explanation:

  • ക്വാർട്സ് -സിലിക്കേറ്റ്

  • മനുഷ്യനിർമ്മിത സിലികേറ്റ്-ഗ്ലാസ്

  • സിലികേറ്റ് ഘടന-ടെട്രഹെഡ്രൽ

  • സിലിക്കേറ്റ് ധാതു - മൈക്ക


Related Questions:

വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയിലെ ഏത് മലിനീകാരിയാണ് രക്തത്തിലെ ഓക്സിജൻ വഹിക്കാനുള്ള കഴിവിനെ ഗുരുതരമായി ബാധിക്കുന്നത്?
വ്യവസായശാലകളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
പരിസ്തിയിൽ അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ_______________________എന്നറിയപ്പെടുന്നു.
തണുത്തജലത്തിലെ DO യുടെ അളവ് എത്ര ?
ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ഏതാണ്?