App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

കോൺവെക്സ് ലെൻസ് സമതല തരംഗമുഖം
കോൺകേവ് ലെൻസ് വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം
പ്രിസം സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം
ഒപ്റ്റിക്സ് ന്യൂട്ടൺ

AA-3, B-2, C-1, D-4

BA-3, B-1, C-4, D-2

CA-1, B-3, C-2, D-4

DA-1, B-4, C-3, D-2

Answer:

A. A-3, B-2, C-1, D-4

Read Explanation:

  • കോൺവെക്സ് ലെൻസ് - സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം

  • കോൺകേവ് ലെൻസ് - വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം  

  • പ്രിസം - സമതല തരംഗമുഖം

  • ഒപ്റ്റിക്സ് - ന്യൂട്ടൺ


Related Questions:

സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?
The component of white light that deviates the most on passing through a glass prism is?
അന്തരീക്ഷത്തിലെ പൊടി പടലങ്ങളിലും മറ്റും തട്ടി പ്രകാശ രശ്മിക്കുണ്ടാകുന്ന ക്രമരഹിതവും ഭാഗീകവുമായ പ്രതിപതനമാണ്___________________________
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത പ്രതിബിംബം
വ്യക്തമായ കാഴ്ച‌യ്ക്കുള്ള ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ബിന്ദുവിനെ -- എന്നു പറയുന്നു.