Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ടൈറ്റാനിയം മോണോസൈറ്റ്
യൂറേനിയം പിച്ച ബ്ലന്റ
തോറിയം ക്രയോലൈറ്റ്
സോഡിയം ഇൽമനൈറ്റ്

AA-3, B-4, C-2, D-1

BA-1, B-2, C-3, D-4

CA-2, B-4, C-3, D-1

DA-4, B-2, C-1, D-3

Answer:

D. A-4, B-2, C-1, D-3

Read Explanation:

  • ടൈറ്റാനിയം-ഇൽമനൈറ്റ്

  • യൂറേനിയം - പിച്ച ബ്ലന്റ

  • തോറിയം -മോണോസൈറ്റ്

  • സോഡിയം - ക്രയോലൈറ്റ്


Related Questions:

കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം ഏത് ?
സ്വർണ്ണത്തിൻറ്റെ പ്രതീകം
The iron ore which has the maximum iron content is .....
Malachite is the ore of----------------

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ്
  2. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ആണ് ടൈറ്റാനിയം 
  3. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.