App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ബേരിയം കാസിറ്ററൈറ്
മാംഗനീസ് ബേറൈറ്റ്
ക്രോമിയം ക്രോമൈറ്റ്
ടിൻ പൈറോലുസൈറ്റ്

AA-2, B-4, C-3, D-1

BA-3, B-2, C-4, D-1

CA-4, B-1, C-3, D-2

DA-3, B-4, C-1, D-2

Answer:

A. A-2, B-4, C-3, D-1

Read Explanation:

ബേരിയം - ബേറൈറ്റ്

മാംഗനീസ്-പൈറോലുസൈറ്റ്

ക്രോമിയം -ക്രോമൈറ്റ്

ടി ൻ -കാസിറ്ററൈറ്


Related Questions:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :
സമുദ്രജലത്തിൽ സുലഭമായി ലഭിക്കുന്ന ലോഹം ഏത് ?
ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്:
ഏറ്റവും കാഠിന്യമുള്ള ലോഹം ?
Metal present in large quantity in Panchaloha?