Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ
ഉയർന്ന താപനില അളക്കുന്ന ഉപകരണം ഹീലിയോ പൈറോമീറ്റർ
സൂര്യനിലെ താപനില അളക്കുന്ന ഉപകരണം പൈറോമീറ്റർ
താഴ്ന്ന താപനില അളക്കുന്ന ഉപകരണം തെർമോമീറ്റർ

AA-2, B-1, C-4, D-3

BA-3, B-1, C-2, D-4

CA-4, B-3, C-2, D-1

DA-2, B-3, C-1, D-4

Answer:

C. A-4, B-3, C-2, D-1

Read Explanation:

  • താപനില അളക്കുന്ന ഉപകരണം - തെർമോമീറ്റർ 

  • ഉയർന്ന താപനില അളക്കുന്ന ഉപകരണം പൈറോമീറ്റർ 

  • സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഹീലിയോ പൈറോമീറ്റർ 

  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ 


Related Questions:

25°C താപനിലയുള്ള ഒരു വലിയ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തു 80°C ൽ നിന്ന് 70°C വരെ തണുക്കാൻ 12 മിനിറ്റ് എടുക്കും. അതേ വസ്തു 70°C ൽ നിന്ന് 60°C വരെ തണുക്കാൻ എടുക്കുന്ന സമയം ഏകദേശം
തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
The planet having the temperature to sustain water in three forms :
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?
ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?