App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

മുണ്ടാ കലാപം 1946-51
നാവിക കലാപം 1855-56
തെലങ്കാന സമരം 1899-1900
സന്താൾ കലാപം 1946

AA-4, B-3, C-1, D-2

BA-4, B-2, C-3, D-1

CA-1, B-4, C-3, D-2

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

  • തെലങ്കാന സമരം - ആന്ധ്രാപ്രദേശ് (1946-51)

  • നാവിക കലാപം - ബോംബെ (1946)

  • മുണ്ടാ കലാപം - ബീഹാർ (1899-1900)

  • സന്താൾ കലാപം - രാജ്മഹൽ കുന്ന് (1855-56)

  • തേഭാഗ സമരം - ബംഗാൾ (1946-47)


Related Questions:

ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1799 മെയ് 14-നാണ് ടിപ്പുസുൽത്താൻ വധിക്കപ്പെട്ടത്.
  2. മൈസൂരിൽ ആണ് ടിപ്പു സുൽത്താൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
  3. ടിപ്പുസുൽത്താൻ ജയന്തി ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം കർണാടകയാണ്.
    ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷൻ?
    ഫ്രാൻസിലെ ജേക്കോബിൻ ക്ലബ്ബിൽ അംഗമായിരുന്ന ഇന്ത്യയിലെ ഭരണാധികാരി :
    In whose Viceroyalty the ‘Rowlatt Act’ was passed?
    After the year 1853, a substantial amount of British capital had been invested in