App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

മയൂരദൂത് മാതൃദത്തൻ
സുഭഗസന്ദേശം ഉദയൻ
കാമസന്ദേശം നാരായണൻ
ഭ്രമരസന്ദേശം വാസുദേവൻ

AA-1, B-3, C-4, D-2

BA-4, B-2, C-1, D-3

CA-4, B-1, C-3, D-2

DA-2, B-3, C-1, D-4

Answer:

D. A-2, B-3, C-1, D-4

Read Explanation:

കൃതി

രചയിതാവ്

മയൂരദൂത്

ഉദയൻ

സുഭഗസന്ദേശം

നാരായണൻ

കാമസന്ദേശം

മാതൃദത്തൻ

ഭ്രമരസന്ദേശം (സംസ്കൃതകാവ്യം)

വാസുദേവൻ


Related Questions:

കൊടുങ്ങല്ലൂരിന്റെ പഴയ പേര് :
The major sources on the life of people in ancient Tamilakam are the megaliths and the ....................
In ancient Tamilakam, Hunting and collecting of forest resources were the means of livelihood of the people in the hilly .....................
സംഘകാല കൃതിയായ തൊൽകാപ്പിയം രചിച്ചത് ആര് ?
'അലങ്കാരസർവ്വസ്വ' എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ് :